മലയാളം പഴഞ്ചൊല്ലുകൾ pazhanchollukal malayalam proverbs 1

മലയാളം പഴഞ്ചൊല്ലുകൾ pazhanchollukal malayalam proverbs malayalam proverbs malayalam proverbs with meaning proverbs in malayalam bible malayalam prover

  1. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം orumayundenkil ulakkanmelum kidakkam 
  2. ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് chakkinu vechath kokkinu kondu 
  3. ആന വായിൽ അമ്പഴങ്ങ aaana vaayil ambazhanga 
  4. കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ തന്നെ kurukkan chathaalum kann kozhikootil thanne 
  5. അല്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും alpanu artham kittiyaal ardharraathrikkum kuda pidikkum
  6.  ഉപ്പോളം വരുമോ ഉപ്പിലിട്ടത് uppolam varumo uppilittatth

  1. ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം unniye kandaalariyaam oorile panjam 

  1. പുത്തനച്ചി പുരപ്പുറം തൂക്കും puthanachi purppuram thookkum 
  2. പണം ഇല്ലാത്തവൻ പിണം panamillathavan pinam 
  3. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് mookkilla raajyath murimookkan rajaav
  4.  അച്ചിവീട്ടിൽ പരമസുഖം achiveetil Panama sukam 
  5. സൈക്കിളിൽ നിന്നും വീണ ചിരി പോലെ cyckilil ninn veena chiripoole 
  6. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുക swaram nannavumbol pattu nirthuka 
  7. സൂക്ഷിച്ചാൽ ദുഖിക്കണ്ട sookshichaal dhukkikenda 
  8. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ടി വരും soooji kond edukkendath thoomba kond edukkendi varum 
  9. സമ്പത് കാലത്തു തൈ പത്ത് വെച്ചാൽ ആപത് കാലത്തു കാ പത്തു തിന്നാം sambath kaalath thai pathu vechaal aaapath kaalath kaa pathu thinnnam 
  10. വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളത്തു വെക്കുക veelyil kidanna paambine thoolath vekkuka 

  11. malayalam pazhamchollukal

  12. ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നേം തുള്ളിയാൽ ചട്ടിയിൽ chemmeen thulliyaal muttoolam pinnem thulliyaal chatteelu 
  13. വേലി തന്നെ വിളവ് തിന്നുക veeeli thanne vilav thinnuka 
  14. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും veeenamenkil chakka veerinmelum kaaykkum 
  15. വെള്ളത്തിൽ വരച്ച വര പോലെ vellathil varacha vara pole 
  16. വെളുക്കാൻ തേച്ചത് പാണ്ടായി velukkan thechath paandaayi 
  17. അക്കര പച്ച akkkara pacha 
  18. ആകാശത്തേയ്ക്ക് തുപ്പിയാൽ മുഖത്തേക്ക് aaakaashathekk thuppiyaal athu mukhathekk 

  1. വിനാശ കാലേ വിപരീത ബുദ്ധി vinaasha kaale vipareedha budhi
  2.  വിദ്യ ധനം സർവ്വധനാൽ പ്രധാനം vidhya dhanaam sarvadhanal pradhaanam 
  3. ചാറു നന്ന് പക്ഷെ അത് മുള്ളേക്ക് ഒഴിക്കണ്ട chaaru nannu pakshe athu mullerkk ozhikkenda 
  1. വിത്ത് ഗുണം പത്തു ഗുണം vithu gunam pathu gunam 
  2. വിത്തിനു കുത്തുണ്ടെങ്കിൽ ഇലയ്ക്ക് തുള നിശ്ചയം vithinu kuthundenkil elakk thula nishchayam 
  3. വാളെടുത്തവൻ വാളാൽ vaaaleduthavan vaaalal 
  4. നിന്റെ വാക്കും പഴഞ്ചാക്കും Ninte vaakkum pazham chaaakum oru polle 
  5. വല്ലഭനു പുല്ലും ആയുധം vallabhanu pullum aayudham 
  6. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് vaayil thoonniyath koothakk paatt 
  7. അക്കരെയൊട്ട് പോയതും ഇല്ല ഇക്കരെയൊട്ട് നിന്നതുമില്ല Akareyottu poyathum illa, ikkareyottu ninnathum illa! 
  8. അക്കരെ നിന്നാൽ ഇക്കരെ പച്ച Akkare ninnal ikkare pacha!
  9.  അരിയെത്ര ?പയർ അഞ്ചാഴി Ariyethra? Payar anjaazhi! 
  10. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് Angaadiyil thottathinu ammayod ! 
  11. അങ്കവും കാണാം താലിയും ഒടിക്കാം Ankavum kanaam thaaliyum odikkam! 
  12. അഞ്ചനം എന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും Anchanam ennaal enikku ariyaam, manjal pole veluthirikkum! 
  13. അടി കൊള്ളാൻ ചെണ്ടയും പണം പറ്റാൻ മാരാരും Adi kollan chendayum panam pattan mararum! 

  1. അനുഭവമാണ് മഹാ ഗുരു Anubhavam aanu mahaa guru! 
  2. അടി തെറ്റിയാൽ ആനയും വീഴും Adi thettiyaal aaneyum veezhum! 
  3. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ Attaye pidichu methayil kidathiyaal kidakkumo? Attaye pidichu methayil kidathiyaalum athu pokum kuppa kuzhiyil! 


  1. അമ്മക്ക് പ്രാണവേദന മകൾക്ക് വീണ വായന Ammayku prana vedana, makalku veena vayana! 
  2. അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ Andiyodaduthaale mangayude puliyariyooo! 
  3. അണ്ണാൻ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണ്ട Annaan kunjine maram kettam padippikenda! 
  4. അണ്ണാറ കണ്ണനും തന്നാലായത് Annaara kannanum thannaal aayathu! 
  5. അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു പിന്നേം നായക്ക് മുറുമുറുപ്പ് Ariyum thinnu ashaarichiyem kadichu pinnem nayakku murumuruppu! 
  6. അല്പന് ഐശ്വര്യം വന്നാൽ അർദ്ധ രാത്രിയിലും കുട പിടിക്കും Alpanu aishwaryam vannal, artha raathriyilum kuda pidikkum! 
  7. ആട് കിടന്നിടത് പൂട പോലുമില്ല Aadu kidannidathe pooda polumilla! 
  8. ആന കൊടുത്താലും ആശ കൊടുക്കരുത് Aana koduthalum aasha kodukaruthu! 
  9. ആനപ്പുറത്തിരുന്നാൽ പട്ടിയെ പേടിക്കണ്ട Aanappurathirunnal pattiye pedikkanda!
  10.  ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ ഒക്കില്ല Aana melinjalum thozhuthil kettan okkilla! 
  11. ആനയുണ്ടോ ആനയുടെ വലുപ്പം അറിയുന്നു Aanakkundo anayude valippam ariyunnu! 


  1. ആന വായിൽ അമ്പഴങ്ങ Aana vayil ampazhanga! 
  2. ആറ്റിൽ ഇറങ്ങിയവനെ ആഴം അറിയൂ Aattil irangiyavane aazham ariyoo! 
  3. ആറ്റിൽ കളഞ്ഞാലും അളന്നു കളയണം Aattil kalanjalum alannu kalayanam!
  4.  ആരംഭ ശൂരത്വം Aarambha Shoorathwam! 
  5. ആവിശ്യക്കാരന് ഔചിത്യം പാടില്ല Aavashyakkaranu ouchithyam padilla! 
  6. ഇല ചെന്ന് മുള്ളിൽ വീണാലും മുള്ളു ചെന്ന് ഇലയിൽ വീണാലും കേടു ഇലക്കാണ് Ila chennu mullil veenalum, mullu chennu ilayil veenaalum, kedu ilakku aanu!
  7.  ഇല നക്കി നായയുടെ ചിറി നക്കി നായ Ila nakki nayude chiri nakki naya!
  8.  ഇരുന്നിട്ട് വേണം കാൽ നീട്ടാൻ Irunnittu venam kal neettaan! 

  1. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് Eeenaampechi-kku kootu marapatti! 

  1. ഉപ്പോളം വരുമോ ഉപ്പിലിട്ടത് Uppinolam varumo uppilittathu? 
  2.  ഉപ്പില്ലാ പണ്ടം കുപ്പയിൽ Uppilla pandam kuppayil !
  3.  ഉപ്പ് തിന്നവൻ വെള്ളം കുടിക്കും Uppu thinnavan vellam kudikkum! 
  4. ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം Unniye kandaal ariyaam oorile panjam! 
  5. ഉരൽ ചെന്ന് മദ്ദളത്തോടു പരാതി പറയുന്നു Ural chennu maddlathodu parathi parayunnu! 
  6. എത്തിനോക്കുന്നവന്റെ പുറത്തു ഏണിവെച്ചു നോക്കുന്നവൻ Ethinokkunnavante purathu eni vechu nokkunnavan! 
  7. എരി തീയിൽ എന്ന ഒഴിക്കുക Eri theeyil enna ozhikkuka! 
  8.  എലിയെ കൊല്ലാൻ ഇല്ലം ചുടണോ Eliye kollaan illam chudano?
  9.  എല്ലു മുറിയെ പണിയെടുത്താൽ പല്ലു മുറിയെ തിന്നാം Ellu muriye pani cheythal pallu muriye thinnam! 


  1.  ഒട്ടകത്തിന് സ്ഥലം കൊടുത്തപോലെ Ottakathinu sthalam kodutha poley! 
  2. ഒത്തു പിടിച്ചാൽ മലയും പോരും Oththu pidichaal malayum porum! 
  3. ഒന്നുകിൽ ആശാന്റെ നെഞ്ചത്തു അല്ലെങ്കിൽ കളരിക്ക് പുറത്ത് Onnukil aasante nenchathu allenkil kalarikku purathu! 
  4. ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനാണെന്നു തോന്നും Oruthane thanne ninachirunnal, varunnathellam avanennu thonnum! 
  5. ഒരുമയുണ്ടേൽ ഉലക്കമേലും കിടക്കാം Orumayundel ulakkelum kidakkam! 
  6. ഓടുന്ന പട്ടിക്ക് ഒരു മുഴം പിന്നെ Odunna pattiykku oru muzham munne! 
  7. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ Onam vannaalum Unni pirannaalum, Koranu Kanji Kumbilil thanne! 
  8. ഓണത്തിനടയ്ക്ക് പുട്ട് കച്ചവടമോ Onathinidakku puttu kachavadamo! 
  9. കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക Kattavane kandillenkil kittiyavane pidikkuka ! 
  10. കട്ടവന് കഴയ്‌ക്കും Kattavanu kazhaykkum ! 
  11. കത്തുന്ന പുരയിൽ നിന്ന് കഴുക്കോൽ ഊരുക Kathunna purayil ninnu kazhukkol ooruka ! 


  1. കയ്യൂക്കുള്ളവൻ കാര്യക്കാരൻ Kayyookkullavan karyasthan ! 
  2. കണ്ണുണ്ടായാൽ പോരാ കാണണം Kannundaayal pora kaananam! 
  3. കണ്ണിൽ കൊള്ളേണ്ടത് പുരികത്ത് കൊണ്ടു Kannil kollendathu purikathu kondu! 
  4. കണ്ണ് പൊട്ടൻ മാങ്ങയ്ക്ക് കല്ലെറിയുന്നത് പോലെ Kannu pottan mangaykku kalleriyum pole! 
  5. കണ്ടത് പറഞ്ഞാൽ കഞ്ഞി കിട്ടില്ല Kandathu paranjal kanji kittilla! 
  6. കണ്ടറിയാത്തവൻ കൊണ്ടറിയും Kandariyathavan kondariyum! 
  7. കാക്ക കുളിച്ചാൽ കൊക്കാകുമോ Kakka kulichal kokku aakilla! 
  8. കാക്കയ്ക്കും തൻകുഞ് പൊൻകുഞ് Kakkaykkum thankunju ponkunju! 
  9. കാണം വിറ്റും ഓണം ഉണ്ണണം Kanam vittum Onam unnanam! 
  10. കാലത്തിനൊത്തു കോലം കെട്ടണം Kalathinothu kolam kettanam! 
  11. കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയർ എടുക്കരുത് Kala pettu ennu kelkkumpol kayar edukkaruthu! 
  12. കുന്തം പോയാൽ കുടത്തിലും തപ്പണം Kuntham poyal kudathilum thappanam! 
  13. കുരങ്ങന്റെ കയ്യിലെ പൂമാല പോലെ Kurangante kayyile poomala pole! 
  14. കുറുക്കന്റെ കണ്ണ് ഇപ്പോഴും കോഴിക്കൂട്ടിൽ തന്നെ Kurukkante kannu eppozhum kozhi koottil thanne! 
  15. കൊക്കെത്ര കുളം കണ്ടതാ കുളം എത്ര കൊക്കിനെ Kokkethra kolam kandathaa, kolam ethra kokkine kandathaa! 


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.