ദക്ഷിണേന്ത്യയിലെ മഞ്ഞുവീഴുന്ന ഏക ഹിൽസ്റ്റേഷൻ, ലംബാസിംഗി |Lambasingi Travel AndraPradesh സമ്പന്നമായ ദ്രാവിഡിയൻ നിർമിതികൾക്കും, കായലിനും കടൽതീരങ്ങൾക്കും, പേരുകേട്ടതാണ് കേരളം അടങ്ങുന്ന ദക്ഷിണേന്ത്യ. എന്നാൽ ഇവിടവുമായി ഒരിക്കലും ചേർത്ത് പറയാത…