സ്ത്രീ പക്ഷമാവുന്ന തൂവാനത്തുമ്പികളും പദ്മരാജനും ശ്രീ പി.പദ്മരാജന്റെ പ്രസിദ്ധമായ നോവൽ 'ഉദകപ്പോള' യുടെ സിനിമ അനുരൂപീകരണം ആണ് 'തൂവാനത്തുമ്പികൾ'. മോഹൻലാൽ പാർവ്വതി സുമലത തുടങ്ങിയവരാണ്…