പിന്തുടർച്ചാവകാശം സംബന്ധിച്ചുള്ള ഹിന്ദു നിയമം Hindu law on inheritance മരിച്ചു പോകുന്ന ഒരാളുടെ സ്വത്തുക്കൾക്ക് പിന്നീടുള്ള അവകാശികളെ സംബന്ധിച്ചാണ് പിന്തുടർച്ചാവകാശ നിയമം വ്യവസ്ഥ ചെയ്യുന്നത്.വിവാഹം,വിവാഹ മോചനം എന്നിവ പോല…