Is stravati the biggest waterfall in India by length?
yes.
Situated at the base of the Sahyadri hills near Bhambavali village in Satara.current list of waterfalls in India by height is Vajrai Falls of Maharashtra, located on the Urmodi river near the city of Satara and has a height of 560 meters.
ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങൾ വളരെ പ്രശസ്തമാണ്.ഹിമാലയവും ഡെക്കാൻ പീഠഭൂമിയും പശ്ചിമഘട്ടവും ഉള്ള വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ധാരാളം വെള്ളച്ചാട്ടങ്ങൾ ഉണ്ട്.കേരളത്തിന്റെ പ്രധാന ടൂറിസം സാദ്ധ്യതകൾ തന്നെ വെള്ളച്ചാട്ടങ്ങളിലാണ്.
1,033 ft അടി ഉയരത്തിൽ നിന്നും പലവഴികളായി പിരിഞ്ഞു താഴേക്ക് പതിക്കുന്ന Nohsngithiang Falls, Meghalaya – 315m (1,033 ft) വെള്ളച്ചാട്ടവും ഇവിടെ തന്നെയാണ് ഉള്ളത്.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന വെള്ളച്ചാട്ടമാണ് ദൂത്സാഗർ.ഗോവയിലാണ് ഈ വെള്ളച്ചാട്ടം നിലകൊള്ളുന്നത്.വെള്ളച്ചാട്ടത്തിനു തൊട്ട് മുന്നിലൂടെയുള്ള ട്രെയിൻ പാതയിലൂടെയുള്ള യാത്രക്കാരാണ് ഈ മനോഹാരിതയെകുറിച്ചു ലോകത്തെ അറിയിക്കുന്നത്.ട്രെയിൻ യാത്രയിൽ നാം കടന്നു പോകുന്നത് ഈ വെള്ളച്ചാട്ടത്തിന്റെ മധ്യഭാഗത്തുകൂടെയാണ്.ഏകദേശം നമ്മൾ കാണുന്ന അത്രയും തന്നെ താഴ്ച ഈ വെള്ളച്ചാട്ടത്തിനു വീണ്ടുമുണ്ട്.സഞ്ചാരികൾ ധാരാളമായെത്തുന്ന ലോകത്തിലെ തന്നെ 100 വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് ദൂത്സാഗർ.for more click here👇
ഇത്രയും വെള്ളച്ചാട്ടങ്ങൾ സൂചിപ്പിച്ചിട്ട് വെള്ളച്ചാട്ടങ്ങളുടെ നാടായ കേരളത്തിൽ നിന്നും ഒന്നുമില്ലേ...?
തിരുവനന്തപുരം മീൻമുട്ടി വെള്ളച്ചാട്ടം 👇
ധാരാളം ചെറുവെള്ളച്ചാട്ടങ്ങൾ ഉള്ള വയനാട് ജില്ലയിലാണ് 982 അടി ഉയരത്തിൽ നിന്നും മീൻമുട്ടി വെള്ളച്ചാട്ടം പതിക്കുന്നത് .
ദുരൂഹമായ താഴ്വരകളുടെയും ഗുഹകളുടെയും പ്രദേശമായ കാടുകളിലാണ് ,തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്.ഏഷ്യയിലെ തന്നെ ഉയരമുള്ള മെലിഞ്ഞ വെള്ളച്ചാട്ടങ്ങളിലൊന്നായി കണക്ക് കൂട്ടുന്ന ഈ വെള്ളച്ചാട്ടം 974 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.വിനോദ സഞ്ചാര സാദ്ധ്യതകൾ ഉണ്ടെങ്കിലും ഇവിടേക്ക് ഇപ്പോഴും റോഡുകൾ ഒന്നും പണികഴിപ്പിച്ചിട്ടില്ല.അപകടകരായ മലയിടുക്കുകളും മൃഗങ്ങളും ഗുഹകളും ഈ വെള്ളച്ചാട്ടത്തിന്റെ പ്രദേശങ്ങളിൽ ഉണ്ട്.
ജോഗ് വെള്ളച്ചാട്ടത്തെക്കുറിച്ചു പറയാതെ ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങൾ കുറിച്ച് പറയാനാകില്ല.ലോകത്തിലെ തന്നെ ഏറ്റവും മനോഹരം എന്ന് വിശേഷിക്കപ്പെടുന്ന വെള്ളച്ചാട്ടമാണ് ശരാവതി നദിയിലെ ഷിമോഗ ജില്ലയിലെ ജോഗ് വെള്ളച്ചാട്ടം.കാടുകളിലൂടെ ഒഴുകിയെത്തുന്ന നദി ചാലുകളായി ,പ്രധാനമായും നാല് കൈവഴികളായി പിരിഞ്ഞു താഴേക്ക് പതിക്കുന്ന കാഴ്ച ഓർമകളിൽ നിന്നും ഒരിക്കലും മായില്ല.
Soochipara Falls Wayanad, Kerala
Magod Falls Uttara Kannada, Karnataka
Joranda Falls Mayurbhanj, Odisha
Hebbe Falls Kemmangundi, Karnataka
Duduma Waterfalls, Odisha and Andhra Pradesh
Vantawng Falls, Mizoram – 230m (750 ft)
Khandadhar Falls, Sundagarh – 244m (801 ft)
Barkana Falls, Karnataka – 259m (850 ft)
Kynrem Falls, Meghalaya – 305m (1,001 ft)
Kune Falls, Maharashtra – 200m (656 feet)