സർവയലൻസ് ക്യാപിറ്റലിസവും കേരളത്തിലെ കാൾ ഡാറ്റ വിവാദവും! സാ ങ്കേതിക നേട്ടങ്ങളുടെ കൊടുമുടിയിൽ കയറിയിരുന്നു യാഥാർഥ്യങ്ങളെ നോക്കി പല്ലിളിച്ചു കാണിച്ചുകൊണ്ടിരുന്ന മനുഷ്യനെ കോവിഡ് വലിച്ചു താഴെ ഇറക്കി.ഇതേ സാഹചര്യ…