എന്താണ് EIA..? എന്തിനു നമ്മൾ ഈ നിയമത്തെയും ഭയപ്പെടണം..? |What is EIA? Why should we be afraid of this law ..?
ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ വെബ്‌സൈറ്റുകൾക്ക് അപ്രഖ്യാപിത നിരോധനമാണ്. കാരണം ഒന്നേ ഉള്ളൂ, കേന്ദ്ര സർക്കാർ 1986 ലെ എൻവിയോൺമെൻറ്(പ്രൊ…