ശിരുവാണി അണക്കെട്ട്. പാലക്കാട്‌ Siruvani DAM Palakkad


siruvani dam
Siruvani DAM 

  പാലക്കാട്‌ ടൗണിൽ നിന്നും 46 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണിത്. ശിരുവാണി പുഴക്ക് കുറുക്കെ നിർമ്മിച്ച ഈ അണക്കെട്ട് തമിഴ്നാട്ടിലെ കോയമ്പത്തൂർ കുടിനീർ എത്തിക്കാനായി നിർമ്മിച്ചതാണ്.

siruvani dam
Siruvani DAM 


 അണക്കെട്ടിന്റെ കിഴക്കുവശത്തായി മുത്തിക്കുളം കുന്നുകൾ സ്ഥിതി ചെയ്യുന്നു. മുത്തികുളത്തിൽ പ്രകൃതിദത്തമായ ഒരു വെള്ളച്ചാട്ടമുണ്ട്.

siruvani dam
Siruvani DAM 


ഈ വെള്ളച്ചാട്ടവും, മനോഹരമായ കുന്നുകളും, അണക്കെട്ടും കൂടാതെ ഡാമിനു ചുറ്റും ഇടതൂർന്ന വനങ്ങൾ ആകയാൽ ഇവിടം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. 

siruvani dam
Siruvani DAM 
 
150 വർഷം പഴക്കമുള്ള പട്ടിയാർ ബംഗ്ലാവ് ശിരുവാണി റിസർവോയറിന്റെ തീരത്താണ്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Previous Post Next Post