മീശപുലിമലയിൽ മഞ്ഞുവീഴുന്നത് കണ്ടിട്ടുണ്ടോ ?
ചാർളി എന്ന മാർട്ടിൻ പ്രക്കാട്ട് സിനിമയിൽ ദുൽഖർ സൽമാന്റെ ഏറ്റവും പ്രശസ്തമായ ചോദ്യം ..എന്നാൽ ആ ചോദ്യത്തിനും എത്രയോ മുൻപേ മീശപ്പുലിമല സഞ്ചാരികളുടെ നെഞ്ചിൽ ഇടം പിടിച്ചു കഴിഞ്ഞിരുന്നു .മഹേഷിന്റെ പ്രതികാരത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപുലിമല. മൂന്നാറിൽ നിന്നും 27 KM ദൂരമുണ്ട്. ചാർലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതൽ ആളുകളും മീശപുലിമല എന്ന് കേൾക്കുന്നത്. എന്നാൽ ഇപ്പോഴും അതെന്താണെന്നോ എവിടയാന്നെന്നോ മിക്കവർക്കും അറിയില്ല.
സമുദ്ര നിരപ്പിൽ നിന്നും 9000 അടി ഉയരത്തിലാണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത് .ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മല.
അതിരാവിലെ പുറപ്പെട്ടാൽ മീശപ്പുലിമലയിൽ നിന്നും അതി മനോഹരമായ സൂര്യോദയം കാണാം .മഞ്ഞു പെയ്തിറങ്ങുന്നതും അതിനു സുവർണ നിറമേകി പ്രഭാത സൂര്യന്റെ വെളിച്ചവും സഞ്ചാരികൾക്ക് മറ്റൊരനുഭവമാണ് .
ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്. സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം. ഇവിടെ നിന്നാൽ ആനമുടി, ചൊക്രൻമുടി, പഴനി ഹിൽസ് ഒക്കെ കാണാം.
കാല്മുട്ടുകൾക്ക് വേദന ഉള്ളവർക്ക് കയറ്റം നടന്നു കയറുക ബുദ്ധിമുട്ടേറിയ കാര്യമാണ് .
സിനിമയ്ക്ക് ശേഷം ധാരാളം സഞ്ചാരികൾ മീശപ്പുലിമല സന്ദർശിക്കുന്നു എന്നതിനാൽ പ്രവേശനം പാസ് വെച്ച് നിയന്ത്രിച്ചിട്ടുണ്ട് .
🎀മീശപുലിമല🎀
മഹേഷിന്റെ പ്രതികാരത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപുലിമല. മൂന്നാറിൽ നിന്നും 27 KM ദൂരമുണ്ട്. ചാർലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതൽ ആളുകളും മീശപുലിമല എന്ന് കേൾക്കുന്നത്. എന്നാൽ ഇപ്പോഴും അതെന്താണെന്നോ എവിടയാന്നെന്നോ മിക്കവർക്കും അറിയില്ല.
🌼
ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷൻ, ഇരവികുളം നാഷണൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്. സൗത്ത് ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയും യുണൈസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളിൽ അംഗീകരിക്കുന്ന ജൈവ വൈവിധ്യങ്ങലാലും, നിറഞ്ഞു കിടക്കുന്ന പുൽമേടുകളാലും, പ്രകൃതി വിരുന്നു ഒരുക്കിയിരിക്കുന്ന മനോഹരമായ സ്ഥലം. ഇവിടെ നിന്നാൽ ആനമുടി, ചൊക്രൻമുടി, പഴനി ഹിൽസ് ഒക്കെ കാണാം.
കുളുക്ക് മല യിൽ നിന്നും ഏകദേശം 4.5 KM നടന്ന് തന്നെ വേണം മീശപ്പുലിമല എത്താൻ (അനുമതി ഇല്ലാതെ പോകുന്നത് ശിക്ഷാർഹമാണ്). കാലത്ത് ലഘുഭക്ഷണം കഴിച്ച് കയറുന്നതാണ് നല്ലത്. കുത്തനെയുള്ള കയറ്റം ഒഴിവാക്കി വളഞ്ഞ് കയറുക. ആനാവശ്യമായ സാധനങ്ങൾ ഒഴിവാക്കുക, ഒരാൾക്ക് ഒരു ലിറ്റർ വെള്ളം കരുതുക, ഡ്രൈ ഫ്രൂട്ട്സ്, ബിസ്ക്കറ്റ് പോലുള്ള ലഘു ഭക്ഷണവും കരുതുക. വെള്ളം ടip ചെയ്ത് മാത്രം കുടിക്കുക. മൂന്ന് ഘട്ടമായി മലകയറിയാൽ ഒന്ന് കൂടി easy ആണ്. സുരക്ഷക്ക് മുൻഗണന കൊടുക്കുക. ഓർക്കുക, വരുന്നവരിൽ 10 മുതൽ 20% മാത്രമാണ് മീശപ്പുലിമലയുടെ മുകളിൽ എത്തുന്നത്.
4000 രൂപ ഓൺലൈൻ ആയി അടച്ചു റെന്റ് കരസ്ഥമാക്കുന്നവർക്ക് ഒരു ദിനം മീശപ്പുലിമലക്ക് മുകളിൽ മഞ്ഞിന് ഒപ്പം ചിലവഴിക്കാം .അടിവാരത്തു നിന്നും 150 രൂപ അടച്ചു ഓഫ് റോഡ് ജീപ്പിൽ ബസ് ക്യാമ്പിലെത്താം .അവിടെ നിന്നും മലകയറ്റം തുടങ്ങാം .കുളുക്ക് മല യിൽ നിന്നും ഏകദേശം 4.5 KM നടന്ന് തന്നെ വേണം മീശപ്പുലിമല എത്താൻ (അനുമതി ഇല്ലാതെ പോകുന്നത് ശിക്ഷാർഹമാണ്). കാലത്ത് ലഘുഭക്ഷണം കഴിച്ച് കയറുന്നതാണ് നല്ലത്. കുത്തനെയുള്ള കയറ്റം ഒഴിവാക്കി വളഞ്ഞ് കയറുക. ആനാവശ്യമായ സാധനങ്ങൾ ഒഴിവാക്കുക, ഒരാൾക്ക് ഒരു ലിറ്റർ വെള്ളം കരുതുക, ഡ്രൈ ഫ്രൂട്ട്സ്, ബിസ്ക്കറ്റ് പോലുള്ള ലഘു ഭക്ഷണവും കരുതുക. വെള്ളം ടip ചെയ്ത് മാത്രം കുടിക്കുക. മൂന്ന് ഘട്ടമായി മലകയറിയാൽ ഒന്ന് കൂടി easy ആണ്. സുരക്ഷക്ക് മുൻഗണന കൊടുക്കുക. ഓർക്കുക, വരുന്നവരിൽ 10 മുതൽ 20% മാത്രമാണ് മീശപ്പുലിമലയുടെ മുകളിൽ എത്തുന്നത്.
മൂന്നാറിൽ നിന്ന് മാട്ടുപേട്ടി വഴി അരൂവിക്കാട് എസ്റ്റേറ്റ് വഴി 24 കിലോമീറ്റർ സഞ്ചരിച്ച് നിങ്ങൾ മീശപ്പുലിമലയുടെ ബേസ് ക്യാമ്പിൽ എത്തും. ബേസ് ക്യാമ്പിലേക്കുള്ള യാത്ര ബുദ്ധിമുട്ടുള്ളതും എന്നാൽ ആവേശകരവുമാണ്. വഴിയിൽ നിങ്ങൾക്ക് പാണ്ഡവ ഗുഹ കാണാം. ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തിലെ നായകന്മാരായ പാണ്ഡവർ തങ്ങളുടെ പന്ത്രണ്ടുവർഷത്തെ വനത്തിൽ പ്രവാസകാലത്ത് ഈ ഗുഹയിൽ താമസിച്ചുവെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു. ഈ മനോഹരമായ ഗുഹ എണ്ണമറ്റതും ചെറുതുമായ പക്ഷികൾക്ക് അഭയം നൽകുന്നു..
വരയാടുകളെ ഒരു പക്ഷെ തൊട്ടടുത്ത കാണാൻ കഴിയും .ഒരു വശം കേരളവും മറ്റേ വശം തമിഴ്നാടുമാണ് .
കേരള വനം വികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി) ട്രെക്കിംഗിനും ക്യാമ്പിംഗിനുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. നിങ്ങൾക്കൊപ്പം KFDC നൽകുന്ന ഒരു വിദഗ്ദ്ധ ഗൈഡും ഉണ്ടായിരിക്കും. ബേസ് ക്യാമ്പിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള റോഡോ വാലി, ഏത് നാല് ചക്ര വാഹനങ്ങൾക്കും പ്രവേശിക്കാവുന്ന അവസാന പോയിന്റാണ്. ഈ മനോഹരമായ സ്ഥലത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് റോഡോ വാലിയിൽ കൂടാരങ്ങൾ ലഭ്യമാണ്. ഗവണ്മെന്റ് പാക്കേജിലൂടെ മാത്രമേ ഇവിടേക്കുള്ള യാത്ര സാധിക്കു. മറ്റു വഴികളിലൂടെ പോകുന്നത് നിയമവിരുദ്ധം ആണ്. വനത്തിൽ താമസിക്കുന്നത് ഉൾപ്പെടെയാണു KFDCയുടെ പാക്കേജ്. കൂടുതൽ വിവരങ്ങൾക്ക് KFDC മൂന്നാർ : .8289821400, .8289821401, .8289821408 ഈ നമ്പറിലേക്ക് ബന്ധപെടുക.
റോഡോ താഴ്‌വരയിലേക്കുള്ള നടപ്പാത പൈൻ മരങ്ങൾ കൊണ്ട് കിടക്കുന്നു. ഇവിടെയുള്ള ചെക്ക് ഡാം ക്ഷീണിതരായ യാത്രക്കാർക്ക് വ്യക്തമായ ഐസ് തണുത്ത വെള്ളം നൽകുന്നു. പ്രകൃതി ഇവിടെ അവളുടെ ഏറ്റവും മികച്ച വസ്ത്രധാരണത്തിൽ അണിഞ്ഞിരിക്കുന്നു, ഇത് ശാരീരികമായി ആവശ്യപ്പെടുന്ന മലകയറ്റത്തിന്റെ ക്ഷീണം ലഘൂകരിക്കും. ക്രൈസ്‌ക്രോസിംഗ് സ്ട്രീമുകൾ യാത്രയെ കൂടുതൽ രസകരമാക്കുന്നു.
സഞ്ചാരികളുടെ ശ്രദ്ധയിൽ പെടാതെ മറഞ്ഞു കിടക്കുന്ന പ്രകൃതി സുന്ദരമായ സ്ഥലങ്ങൾ ഒട്ടേറെയുള്ള ഇടുക്കിയിൽ തന്നെയാണ് യുനെസ്കോ യുടെ വേൾഡ് ഹെറിറ്റേജ് പദവിയിൽ ഉൾപ്പെടുന്ന മീശപ്പുലിമലയും