KERALA PSC CURRENT AFFAIRS AND GENERAL KNOWLEDGE 2021 MATHS

KERALA PSC CURRENT AFFAIRS AND GENERAL KNOWLEDGE 2021 MATHS

 1 📡 യു.എന്നിന്റെ നേതൃത്വത്തിൽ പ്രഥമ വേൾഡ് ഓഷ്യൻ ഫെസ്റ്റിവലിന് വേദിയാകുന്നത്❓


✔ ന്യൂയോർക്ക്


2⃣📡 ഇന്ത്യയിൽ ആദ്യമായി വില്ലേജ് ഓഫ് ബുക്സ് ആരംഭിക്കുന്ന സംസ്ഥാനം❓


✔മഹാരാഷ്ട്ര


3⃣📡2018-ലെ യുനെസ്കോ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്❓


✔ ഏഥൻസ്


4⃣📡നൂതന സാങ്കേതിക വിദ്യയിലൂടെ ജലത്തിന്റെ ശുദ്ധത പരിശോധിച്ച് തത്സമയം ഫലം തരുന്ന സംവിധാനം❓


✔ സ്വച്ഛ് പാനി


5⃣📡ദേശീയ യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജേതാക്കൾ❓


✔ഹരിയാന (റണ്ണറപ്പ്- കേരളം)


6⃣📡2016-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്❓


✔ കാശിനാഥുനി വിശ്വനാഥ്


7⃣📡അടുത്തിടെ യൂറോപ്യൻ ഗവേഷകർ കണ്ടെത്തിയ പ്ലാസ്റ്റിക് ആഹാരമാക്കുന്ന പുഴു❓


✔ ഗലേറിയ മെലൊണെല്ല


8⃣📡അടുത്തിടെ ഇന്ത്യയും ഫ്രാൻസും ചേർന്ന് മെഡിറ്ററേനിയൻ കടലിൽ ആരംഭിച്ച സംയുക്ത നാവിക അഭ്യാസം❓


✔ വരുണ


9⃣📡പരിസ്ഥിതി നോബൽ എന്നറിയപ്പെടുന്ന ഗോൾഡ്മാൻ പുരസ്കാരത്തിന് 2017-ൽ അർഹനായ ഇന്ത്യക്കാരൻ❓


✔ പ്രഫുല്ല സാമന്തര


🔟📡 അടുത്തിടെ ഹിതപരിശോധനയിലൂടെ പാർലമെന്ററി ഭരണക്രമത്തിൽ നിന്ന് പ്രസിഡൻഷ്യൽ രീതിയിലേക്ക് മാറിയ രാജ്യം❓


✔ തുർക്കി


=====================================


1⃣🔱ലോകത്തിലെ ആദ്യ കപ്പൽ തുരങ്കപാത നിർമ്മിക്കുന്ന രാജ്യം❓


🏹🏹 നോർവെ


2⃣🔱 കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുവാനും സാമ്പത്തിക വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച സോഫ്റ്റ്വെയർ❓


🏹🏹 ശ്രേഷ്ഠ


3⃣🔱2017-ലെ ലോക റോഡ് മീറ്റിംഗിന്റെ വേദി❓


🏹🏹 ഇന്ത്യ


4⃣🔱ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദിവസം പിന്നിട്ട നാസയുടെ ബഹിരാകാശ സഞ്ചാരി❓


🏹🏹 പെഗ്ഗി വിറ്റ്സൺ


5⃣🔱 2017-ലെ ലോക മലേറിയ ദിനത്തിന്റെ പ്രമേയം❓


🏹🏹 End Malaria For Good


6⃣🔱ഇന്ത്യയിൽ ആദ്യമായി അന്തർ ജല മെട്രോ തുരങ്കം നിർമ്മിക്കുന്നത്❓


🏹🏹 ഹൂഗ്ലീ നദിയിൽ (കൊൽക്കത്ത- ഹൗറ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു)


7⃣🔱 2017-ലെ വേൾഡ് പ്രസ്സ് ഫ്രീഡം ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം❓


🏹🏹 136 (ഒന്നാം സ്ഥാനം- നോർവെ)


8⃣🔱ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ ഒളിമ്പിക് ചാനൽ കമ്മീഷനിൽ അംഗമായ ഇന്ത്യൻ വനിത❓


🏹🏹 നിത അംബാനി


9⃣🔱വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യ വിമാന കമ്പനി❓


🏹🏹 മലേഷ്യ എയർലൈൻസ്


🔟🔱 2017-ലെ ഭൗമദിനത്തിന്റെ പ്രമേയം❓


Environmental and climate literacy


➖➖➖➖➖➖➖➖➖➖➖

1⃣What is the peremeter of a circular plot which occupies an area of 616 square meter?

✅88 meter


2⃣How many times are the hands of the clock at right angles in a day?

✅44


3⃣The difference of 21/16 and its reciprocal is equal to ........?

✅185/336


4⃣A:B=3:4 , B:C=7:9 

     C:D=5:7 ,  D:E=12:5


    Then A:E=       ?

✅1:1


5⃣12 men can do a work in 24 days.after they have worked for12 days 4 men left.Then balance work will complete how many days?

5⃣✅18


6⃣20വശങ്ങൾ ഉള്ള ബഹുഭുജത്തിന്  എത്ര vikarnangal und?

✅170


7⃣0.666666..x.33333.....=


                                 ...?

✅0.2222....


8⃣ഒരു വൃത്തത്തിൽ നിന്നും സമഭുജത്രികോണം മുറിച്ചിരിക്കുന്നു .സമഭുജത്രികോണത്തിന്റെ വശ  ത്തിന്റെ  നീളം 2root3 ആയാൽ വൃത്തത്തിന്റെ ആരം എത്ര ?

✅2


9⃣18 cm നീളം 12 cm വീതി 26 cm ഉയരമുള്ള  ഒരു പെട്ടിക്കകത്ത് വയ്ക്കാൻ പറ്റുന്ന 2 cm ആരമുള്ള ഗോളങ്ങളുടെ എണ്ണം എത്ര ?

✅72


🔟Find the simple interest on an amound of rs 10400 at the rate of 5% per annuam for 25 weeks


✅250


🎓🐝11. ചിത്രശലഭത്തിന്റെ ലാര്‍വ്വക്ക് പറയുന്ന പേര്?

✅ കാറ്റര്‍പില്ലര്‍


🎓🐝12. ചിത്രശലഭങ്ങളുടെ സമാധി അവസ്ഥയിൽ സംരക്ഷണ ആവരണമാണ്___?

✅ കൊക്കൂണ്‍.


🎓🐝13. ഏറ്റവും വലിയ ഷഡ്പദം?

✅ആഫ്രിക്കന്‍ ഗോലിയാത്ത് മോത്ത്.


🎓🐝14. മിന്നാമിനുങ്ങിന്റെ വെളിച്ചത്തിനു കാരണമാകുന്ന വസ്തു?

✅ലൂസിഫറിന്‍


🎓🐝 15. സമൂഹ്യജീവിതം  നയിക്കുന്ന ഷഡ്‌പദങ്ങളാണ്___?

✅Honey bee


1⃣6⃣ ഇമയ വരമ്പൻ എന്ന ബിരുദം നേടിയ ചേരരാജാവ്❓

✅ നെടും ചേരലാതൻ


1⃣7⃣അധിരാജാ എന്ന പദവി നേടിയ ആദ്യ ചേരരാജാവ്❓

✅ നെടും ചേരലാതൻ


1⃣8⃣വാന വരമ്പൻ എന്ന വിശേഷണ്ടുള്ള ചേരരാജാവ്❓

✅ ഉതിയൻ ചേരലാതൻ


1⃣9⃣ ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദ്യ ചേര രാജാവ്❓

✅വേൽ കെഴുകുട്ടുവൻ, (ചെങ്കുട്ടുവൻ)


2⃣0⃣ ചേരൻമാരെപ്പറ്റി പ്രതിപാദിക്കുന്ന സംഘ കാല കൃതികൾ❓

✅ പതിറ്റു പത്ത്, പുറ നാനൂറ്,  അക നാന്നൂറ്


➖➖➖➖➖➖➖➖➖➖➖

1⃣ ATM സൗകര്യം ആദ്യമായി നടപ്പിലാക്കിയ ബാങ്ക്❓

1 HSBC✅✅✅✅


2⃣ കടത്തുകാരന് ഒരു ദിവസം രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി❓

ഹുമയൂൺ✅✅


3⃣ ഇന്ത്യയിൽ യുവജന ദിനമായി ആചരിക്കുന്നത്❓

January 12✅✅✅


4⃣ ഏകികൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം❓

ഗോവ✅✅


5⃣ ഏറ്റവും കൂടുതൽ ആംഗ്ലോ ഇന്ത്യൻ ജനതയുള്ള സംസ്ഥാനം❓

കർണ്ണാടക✅✅


ഏറ്റവും വലിയ രണ്ടാമത്തെ കായൽ❓

അഷ്ടമുടിക്കായൽ✅✅✅


 കേരളത്തിൽ കടല്തീരമില്ലാത്ത ഏക കോർപറേഷൻ❓

തൃശ്ശൂർ✅✅


 ശങ്കരാചാര്യർ പൂർണ എന്നു വിശേഷിപ്പിച്ച നദി❓

പെരിയാർ✅✅


 ആത്മാവിദ്യാ സംഘത്തിന്റെ മുഖപത്രം❓

അഭിനവ കേരളം✅✅


 കേരളത്തിലെ ആദ്യ ജൈവ ജില്ല❓ കാസർകോട്


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.