ധോണി വെള്ളച്ചാട്ടം.പാലക്കാട്‌ യാത്ര | Dhoni Waterfall Palakkad

ധോണി വെള്ളച്ചാട്ടം.പാലക്കാട്‌ യാത്ര Dhoni Waterfall Palakkad dhoni waterfall dhoni waterfalls dhoni waterfalls in palakkad dhoni waterfalls palakkad

dhoni waterfall
Dhoni Waterfall

പാലക്കാട്‌ ടൗണിൽ നിന്നും 15 കി.മി ദൂരത്തു സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണിത്. പശ്ചിമഘട്ട വനങ്ങൾക്കും ഇവിടം പ്രസിദ്ധമാണ്. 

dhoni waterfall
Dhoni Waterfall


എൻട്രി പാസ്സ് നിർബന്ധമാണിവിടെ. ഒരാൾക്ക് 100 രൂപയാണ് എൻട്രി ഫീ.പാസ്സ് കൊടുത്ത് പ്രദേശത്ത് പ്രവേശിച്ചതിന് ശേഷം ചുവട്ടിൽ നിന്നും 4 കിലോമീറ്റർ മുകളിലേക്കു നടക്കണം വെള്ളച്ചാട്ടം കാണാൻ..

dhoni waterfall
Dhoni Waterfall


പാറകൾക്കിടയിലൂടെ വെള്ളം ഒഴുകുന്ന കാഴ്ച്ചകൾ, കാടുകളുടെ തനതായ ഭംഗി, ,വിവിധ തരത്തിലുള്ള വന്യജീവികളും പക്ഷികളും(പുള്ളിപ്പുലി, ആന തുടങ്ങിയ മൃഗങ്ങൾ ഉണ്ടെങ്കിലും കാണുക വിരളമാണ് ), തണുത്ത കാറ്റ്,
തുടങ്ങി മുകളിലേക്കുള്ള നടത്തത്തിന്റെ വിരസതയെ അകറ്റാൻ പാകത്തിന് പ്രകൃതി കാഴ്ച്ചകൾ ഒരുക്കി വച്ചിട്ടുണ്ട്. 
dhoni waterfall
Dhoni Waterfall


കുറച്ചയധികം നടക്കാൻ ഉള്ളതിനാലും, നിർജ്ജലീകരണംസംഭവിക്കാൻ ഇടയുള്ളതിനാലും വൃദ്ധജനങ്ങൾക് അനുയോജ്യമായ സ്ഥലമല്ല. 

dhoni waterfall
Dhoni Waterfall
എന്നാൽ ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ പ്രിയ്യപ്പെട്ട ട്രെക്കിങ്ങ് സ്ഥലമാണിത്.



കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.