നാദാപുരം പള്ളി | Nadapuram Masdij Calicut

nadapuram masjid
Nadhapuram Masdij

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന നാദാപുരം പള്ളി (NADAPURAM MASDIJ). കേരള -പേർഷ്യൻ വാസ്തുകലയുടെ സൗന്ദര്യം. മട്ടന്നൂർ സ്വദേശിയായ മൗലാന യാക്കൂബ് മുസാലിയുടെ നേതൃത്വത്തിൽ നിർമാണം. മലയാള കവിതയുമായി ആത്മീയമായി അഭേദ്യ ബന്ധമാണ് ഈ പള്ളിക്കുള്ളത്. 

nadapuram masjid
Nadhapuram Masdij


നിർമാണം വൈദഗ്ധ്യമാണ് സഞ്ചാരികളെ ഈ പള്ളിയിലേക്ക് ആകർഷിക്കുന്നത്. പള്ളിക്കുള്ളിൽ ഒരു മീറ്റർ ചുറ്റളവും നാല് മീറ്റർ ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുമുണ്ട്. മൂന്ന് നിലകളായി സ്ഥിതി ചെയ്യുന്ന പള്ളിയുടെ ആദ്യ ഭാഗത്ത്‌ മനോഹരമായ കൊത്തുപണികൾ ഉണ്ട്. 

nadapuram masjid
Nadhapuram Masdij


ഏകദേശം 500 വർഷങ്ങൾക്ക് പണി കഴിപ്പിച്ചതാണെന്നു കരുതപ്പെടുന്ന ഈ പള്ളിയിൽ ഇത് വരെയും ഉച്ചഭാഷിണികൾ ഉപയോഗിച്ചിട്ടില്ല. പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്രസ്ഥാനങ്ങളുടെ ഇമാം മാരെ അറിയാൻ മാഫിയ ഉച്ചഭാഷിണി പ്രയോഗിക്കുന്നത് ഇവിടെയാണ്. 

nadapuram masjid
Nadhapuram Masdij


ധാരാളം ഉത്സവങ്ങളുടെ ഇടം കൂടെയാണ് നാദാപുരം പള്ളി. നിറം, വ്യാപാരം, ആത്മീയത എന്നിവ സമന്വയിപ്പിക്കുന്ന ചരിത്രപരമായ പാരമ്പര്യം ഈ പള്ളിക്കുണ്ട്. അറബികളും ഗുജറാത്തികളും സിന്ധികളും വടകരയിലെ വ്യാപാരം നിയന്ത്രിച്ചപ്പോൾ മാപ്പിളമാരും നാന്ദിമാരും നാദാപുരത്തിന്റെ കച്ചവടം നിയന്ത്രിച്ചു. 

nadapuram masjid
Nadhapuram Masdij


രാജകീയ പാരമ്പര്യം, വെള്ളക്കാരന്റെ വരവ്, അറബ് ബന്ധങ്ങൾ, കടത്തുനാടൻ ആയോധന കലകൾ, നാദാപുരത്തിന്റെ ജീവിതവും ചരിത്രവും
ഈ പള്ളിയുടെ നിശബ്ദമായ അകത്തളങ്ങളിൽ നമ്മളെ തൊട്ടു തലോടി നിൽക്കും. 
nadapuram masjid
Nadhapuram Masdij


കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...

Previous Post Next Post