വടക്കന്തറ തിരുപുരയ്ക്കൽ ക്ഷേത്രം പാലക്കാട്‌ Vadakkanthara Thiruvarakkal Temple Palakkad


vadakkanthara temple
Vadakkanthara Thiruvarakkal Temple

മധുര നഗരം ചുട്ടെരിച്ച ശേഷം ഐതിഹാസിക കഥാപാത്രവും പതിവ്രതയും പ്രതികാരിയായ ഭാര്യയും ആയിരുന്ന കർണ്ണകി നേരെ എത്തി വിശ്രമിച്ച
സ്ഥലം എന്ന ഐതിഹ്യത്തോട് കൂടി തമിഴ് ഇതിഹാസം സിലപ്പതികാരത്തിലെ കർണ്ണകി ക്കായി സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രമാണിത്. 

vadakkanthara temple
Vadakkanthara Thiruvarakkal Temple


കേരളത്തിലെ ഏക കർണ്ണകി ക്ഷേത്രമാണ് പാലക്കാട്‌ വടക്കന്തറയിൽ സ്ഥിതിചെയ്തിരുന്ന തിരുപുരയ്‌ക്കൽ ക്ഷേത്രം
ടിപ്പു സുൽത്താൻ പാലക്കാട്‌ ഭരണകാലത്ത് ഈ ക്ഷേത്രം കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തതായി ചരിത്രങ്ങൾ പറയുന്നു. 

vadakkanthara temple
Vadakkanthara Thiruvarakkal Temple


എന്നാൽ അതിനു ശേഷം വീണ്ടും പരമ്പരാഗതവും വാസ്തുവിദ്യക്ക് പേരുകേട്ട രീതിയിൽ പുനർനിമ്മിച്ചിരിക്കുന്നു. 
മൂന്ന് വർഷത്തിലൊരിക്കൽ നടത്തുന്ന വേല വളരെ പ്രസിദ്ധമാണ്. 

vadakkanthara temple
Vadakkanthara Thiruvarakkal Temple


ജാതിമതഭേദമന്യേ വേലയിൽ എല്ലാവരും സസന്തോഷം പങ്കെടുക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു.

കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Previous Post Next Post