കൊല്ലങ്കോട് കൊട്ടാരം. പാലക്കാട്‌ Kollenkodu Palace palakkad

കൊല്ലങ്കോട് കൊട്ടാരം. പാലക്കാട്‌ Kollenkodu Palace palakkad kollengode palace kollengode palace palakkad kollengode palace palakkad timings kollengo
കൊല്ലങ്കോട് കൊട്ടാരം Kollengode Palace 

kollengode palace
Kollenkodu Palace
പാലക്കാടിലെ ഏറ്റവും പ്രശസ്തമായ കൊട്ടാരങ്ങളിൽ ഒന്നാണ് കൊല്ലങ്കോട് കൊട്ടാരം.ഭഗവാൻ വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ഒരു പരമ്പരാഗത പൂജ്യസ്ഥാനമാണ് ഈ കൊട്ടാരം. 
kollengode palace
Kollenkodu Palace
കേരളീയ, യൂറോപ്പ്യ വാസ്തുവിദ്യാ ശൈലികളാൽ മനോഹരമാക്കി തീർത്തതാണ് കൊട്ടാരത്തിലെ ഓരോ കോണും. 
കൊല്ലങ്കോട് കൊട്ടാരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചുവർച്ചിത്രങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. 

kollengode palace
Kollenkodu Palace
കൊട്ടാരത്തിനുള്ളിൽ പുരാതന രീതിയിൽ നിർമ്മിച്ച ക്ഷേത്രം, വിശിഷ്ട കൈയ്യെഴുത്തുപ്രതികൾ, കരകൗശലവസ്തുക്കൾ, പുരാതന ശില്പ കൊത്തുപണികൾ, വീരന്മാരുടെ ശില്പങ്ങൾ തുടങ്ങി നിരവധി അതിശയങ്ങൾ നമ്മെ വരവേൽക്കും.കൂടാതെ അതിമനോഹരമായ ഒരു കുളവും ഉണ്ട്. വടക്കൻ വീര ഗാഥയിലെ ചന്ദനലേപ സുഗന്ധം എന്ന പാട്ടിന്റെ രംഗങ്ങൾ തീർത്തത് ഈ കുളത്തിൽ വച്ചാണ്. 

kollengode palace
dtpc thrisur

കൊട്ടാരത്തിന്റെ സംസ്കാരവും ചരിത്രവും എല്ലാം അഭുതത്തിലാഴ്ത്തുന്നവയാണ്. 
കൊട്ടാരം ഇന്നൊരു ആയുവേദ ഉഴിച്ചിൽ കേന്ദ്രം കൂടിയാണ്. നിരവധി വിദേശീയരുടെയും ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം.
 
യഥാർത്ഥ കേരളത്തിന്റെയും യൂറോപ്പ്യൻ ആസൂത്രണത്തിന്റെയും രൂപകൽപ്പനയുടെയും ഒരു കൂടിച്ചേരൽ ഈ കൊട്ടാരത്തിൽ കാണുവാൻ സാധിക്കും. 

kollengode palace
Kollenkodu Palace

വടക്കൻ വീര ഗാഥ, മായാമയൂരം, ദേവാസുരം സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്‌ണൻ കൊട്ടിപ്പാടുന്ന രംഗം
തുടങ്ങി നിരവധി സിനിമ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് കൊല്ലങ്കോട് കൊട്ടാരം.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.