ശക്തൻ തമ്പുരാൻ കൊട്ടാരത്തിലേക്കൊരു യാത്ര | Sakthan Thampuran Palace Thrissur

ശക്തൻ തമ്പുരാൻ കൊട്ടാരം (SAKTHAN THAMBURAN PALACE)

Sakthan Thampuran Palace
 Sakthan Thampuran Palace 

പൂരത്തിന്റെ ശിൽപി, തൃശൂരിന്റെ ആധുനിക വത്കരണത്തിന് ചുക്കാൻ പിടിച്ച ഭരണാധികാരി ശക്തൻ തമ്പുരാന്റെ കൊട്ടാരമാണ് വടക്കേക്കര കൊട്ടാരം എന്ന പേരിലും അറിയപ്പെടുന്നത്. ഡച്ചു നിർമാണ മാതൃകയിൽ ആണ് കൊച്ചി രാജാവായിരുന്ന ശ്രീ രാമവർമ തമ്പുരാൻ 1975 ൽ  നിർമാണം നടത്തിയത്. 

Sakthan Thampuran Palace
 Sakthan Thampuran Palace 


പിന്നീട് ശക്തൻ തമ്പുരാൻ ഇത് പുനരുദ്ധരിച്ചു. ഇതിനോടനുബന്ധിച്ചു ഉദ്യാനവും, സർപ്പക്കാവും വടക്കേ ചിറ എന്നൊരു കുളവും ഉണ്ട്. ഈ കുളം ഒരിക്കലും വറ്റാറില്ല എന്നതിനാൽ തൃശൂർ നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് കൂടെയാണ് വടക്കേച്ചിറ. 

Sakthan Thampuran Palace
 Sakthan Thampuran Palace 


കൊച്ചിൻ സാമ്രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രം ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ കൈകളിലാണ്. കാണികൾക്കായി തുറന്നു കൊടുക്കാറുണ്ട്..അത്ഭുതകരമായ കൊട്ടാര കാഴ്ചകൾ കാണാൻ സഞ്ചാരികൾ ഏറെയാണ്. 
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...

Previous Post Next Post