![]() |
Kanjirappuzha Dam |
പാലക്കാട് ടൗണിൽ നിന്നും 38 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഒരു അണക്കെട്ടാണിത്. തൂതപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയുടെ കുറുക്കെ നിർമ്മിച്ച അണക്കെട്ടാണിത്.
പ്രകൃതി രമണീയമായ ഈ സ്ഥലം സന്ദർശികർക്ക് രസകരമായ ഒരനുഭവമായിരിക്കും.
![]() | |
|
അണക്കെട്ട് വെറ്റിലച്ചോല എന്ന അതിമനോഹരമായ ഒരു നിത്യഹരിത വനത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ കൂടെ വനഭംഗിയും ആസ്വദിക്കാനുള്ള അവസരമാണ് സന്ദർശകർക്കുള്ളത്.
![]() | |
|
അണക്കെട്ടിനടുത് ഫിഷറീസ് വകുപ്പ് ഒരു നഴ്സറി നടത്തുന്നുണ്ട്. ഈ നഴ്സറി വിദേശീയരുടെ ഇടയിൽ പേരുകേട്ടതാണ്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...