തൃപ്പുണിത്തറ ഹിൽ പാലസ് Thrippunithara Hillpalace Eranakulam

tripunithura hill palace തൃപ്പുണിത്തറ ഹിൽ പാലസ് hill palace tripunithura architecture pdf hill palace tripunithura architecture tripunithura hill pala
tripunithura hill palace
Thrippunithara Hillpalace

കേരളത്തിൽ സംരക്ഷിക്കപ്പെടുന്നതിൽ ഏറ്റവും വലിയ പുരാവസ്തു ശേഖരമാണ് തൃപ്പുണിത്തറ ഹിൽ പാലസ് (THRIPPUNITHARA HILL PALACE ). 54 ഏക്കർ ഭൂമിയിൽ തദ്ദേശീയ ശൈലിയിൽ നിർമിച്ച 49 കെട്ടിടങ്ങളും ഔഷധ -സുഗന്ധ തോട്ടവും വിശാലമായ കുളവും ഉണ്ട്. 

tripunithura hill palace
Thrippunithara Hillpalace


1865 ൽ കൊച്ചിൻ മഹാരാജാവ് സ്വന്തം കയ്യിലെ പണം കൊടുത്തു നിർമിച്ച ഈ കൊട്ടാരം ദീർഘകാലം കൊച്ചി സാമ്രാജത്യത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു. ഇപ്പോൾ ഹിൽപാലസ് പുരാവസ്തു മ്യൂസിയം, ഹെറിറ്റേജ് മ്യൂസിയം, ചിൽഡ്രൻസ് പാർക്ക്, ഹിസ്റ്ററി പാർക്ക് തുടങ്ങിയവ സന്ദർശകർക്കായി കരുതിയിട്ടുണ്ട്. 

tripunithura hill palace
Thrippunithara Hillpalace


പുരാതന ശില്പങ്ങൾ, നാണയങ്ങൾ, ശിലാഫലകങ്ങൾ, തടിയുപകരണങ്ങൾ, രാജാവും രാജകുടുംബങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ
തുടങ്ങിയവയും ഈ കൊട്ടാരത്തിലുണ്ട്. 1986 ൽ പുരാവസ്തുവകുപ്പ് ഏറ്റെടുത്തെങ്കിലും 11 ഗ്യാലറികളിലായി മ്യൂസിയം ആരംഭിച്ചത് 1991ലാണ്. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ പൗരാണിക മ്യൂസിയം എറണാകുളം ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ...ഹിൽപാലസിലേത് ആണ്. 

tripunithura hill palace
Thrippunithara Hillpalace


ഫോട്ടോ എടുപ്പിനുള്ള ധാരാളം സ്ഥലങ്ങളും നല്ല ഫ്രെയിം കളും ഉള്ളതുകൊണ്ട് ഫോട്ടോഗ്രാഫർ മാരുടെ താവളം കൂടെയാണിപ്പോൾ ഹിൽപാലസ് .
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.