Alappy |
2016 ൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോണ്മെന്റ് മൈസൂർ, പനാജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു.
Alappy |
പണ്ട് കച്ചവടം സജീവമായിരുന്ന ഈ കായലും തോടുകളും ഇപ്പോൾ ടൂറിസത്തിന്റെ പാതയിലാണ്. ആലപ്പുഴയുടെ പ്രധാന വരുമാനവും ഇപ്പോൾ ടൂറിസമാണ്. വിദേശ -ആഭ്യന്തര യാത്രക്കാർക്ക് വേണ്ടതെല്ലാം ആലപ്പുഴ നിങ്ങൾക്കായി കരുതി വെച്ചിരിക്കുന്നു.