Kumarakam Bird Sanctuary |
വേമ്പനാട് പക്ഷിസങ്കേതം എന്നും അറിയപ്പെടുന്ന ഇവിടം കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്നു.വേമ്പനാട് തടാകത്തിന്റെ തീരത്ത് നിലകൊള്ളുന്ന ഇത് സ്വദേശ വിദേശ ദേശാടനപക്ഷികളുടെയും പ്രിയ്യപ്പെട്ട സ്ഥലമാണ്.
|
പക്ഷിനിരീക്ഷകർക്കും, പ്രകൃതി സ്നേഹികൾക്കും അനുയോജ്യമായ സ്ഥലമാണിത്. പക്ഷിനിരീക്ഷണത്തിനായി ഹൗസ്ബോട്ടുകളും മോട്ടോർബോട്ടുകളും ഇവിടെ വാടകക്ക് ലഭ്യമാണ്.
|
ബോട്ടുകളിൽ ഉള്ള യാത്ര വഴി പക്ഷിനിരീക്ഷണത്തിന്റെ അനുഭവം കൂടുതൽ ഉത്സാഹം നിറഞ്ഞതും മെച്ചപ്പെട്ടതുമായി മാറ്റാൻ കഴിയും.
വിനോദസഞ്ചാരികൾക്ക് ആനന്ദം പകരുന്ന ഒരനുഭവമായിരിക്കും കുമരകം പക്ഷി സങ്കേതം.
|