സൂചിപ്പാറ വെള്ളച്ചാട്ട soochippara Wayanad

സൂചിപ്പാറ soochippara Wayanad soochippara soochipara falls soochipara waterfalls soochipara falls wayanad soochipara waterfalls vellarimala kerala so


വയനാട്ടിലെ വെള്ളരിമലയിൽ സ്ഥിതി ചെയ്യുന്ന സൂചിപ്പാറ വെള്ളച്ചാട്ടം സെന്റിനൽ റോക്ക് വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നു . 

soochipara falls
soochippara

മേപ്പാടിയിൽ നിന്നും ഉള്ളിലേക്ക് കയറി മൂന്നു തട്ടുകളിലായി പതഞ്ഞൊഴുകുന്ന സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച തേയില തോട്ടങ്ങളുടെ ദൃശ്യാനുഭവം നമുക്ക് നൽകുന്നു

200 മീറ്റർ ഉയരമുള്ള ഈ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം നല്കുമെന്നതിൽ തീർച്ച .ഈ വെള്ളച്ചാട്ടം പിനീട് ഒരു ചെറു കുളമായി അവിടെ തന്നെ രൂപപ്പെട്ടിരിക്കുന്നതിനാൽ വലിയ അപകടം ഇല്ലാതെ ഏതു പ്രായക്കാർക്കും കാടിന്റെ ഭംഗിയിൽ ,തണുപ്പിൽ വെള്ളച്ചാട്ടത്തിലെ കുളികളും കളികളും നടത്താനാകും എന്നത് സൂചിപ്പാറ വെള്ള ചട്ടത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നു .



Write a travelling experience in Wayanad
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.