![]() |
Cheeyappara Waterfall |
കൊച്ചി ധനുഷ്‌കോടി പാതയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിലായി മൂന്നാർ വഴിയിൽ 20 കിലോമീറ്റർ കഴിഞ്ഞാൽ കാണുന്ന ജലപാതമാണ് ചീയപ്പാറ വെള്ളച്ചാട്ടം. മൂന്നാർ സന്ദർശകർ കുളിക്കാൻ തിരഞ്ഞെടുക്കുന്ന പ്രധാന ഇടത്താവളം.
![]() |
Cheeyappara Waterfall |
വേനൽക്കാലത്തും ജല സമൃദ്ധിയുണ്ടായിരുന്ന ഇവിടം, കാട് വ്യാപകമായി വെട്ടിത്തെളിച്ചതോടെ വേനലിൽ വറ്റിവരളും. മഴക്കാലത്ത് ശക്തിയാർജ്ജിക്കും. ഒഴുവത്തടം മേഖലയിൽ നിന്നും ജലം വരാതെ ആയതോടെ ചീയപ്പാറ വറ്റും.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...