ചെക്ക് സംബന്ധമായ നിയമങ്ങൾ cheque related rules

cheque

സാമ്പത്തിക ഇടപാടുകളിൽ ചിലപ്പോഴെങ്കിലും വഞ്ചനകൾ നടക്കാറു - സ് സാധാരണ സാമ്പത്തിക ഇടപാടിൽ ചെക്കിൽ ഒപ്പിട്ട് നൽകിയാൽ ചെക്കി ന്റെ കൂടി അതിൽ എഴുതിയ പണം നൽകാൻ ബാധ്യസ്ഥനാണ് . ചെക്ക് ബാങ്കിൽ നൽകിയാൽ അക്കൗണ്ടിൽ പണമില്ലെന്നുപറഞ്ഞ് ഇക്കാ ര്യം സൂചിപ്പിക്കുന്ന മെമ്മോസഹിതം ചെക്ക് തിരിച്ചുതന്നാൽ മെമ്മോ ലഭിച്ച് 30 ദിവസത്തിനകം ചെക്ക് പണമില്ലെന്ന കാരണത്താൽ മടങ്ങിയ വിവരംകാ ണിച്ച് ചെക്ക് തന്നയാൾക്ക് നോട്ടീസ് അയക്കേണ്ടതാണ് .

 നോട്ടീസ് കൈപ്പറ്റു കയോ കൈപ്പറ്റാതെ തിരിച്ചുവരികയോ ചെയ്താൽ അന്ന തീയതിമുതൽ 15 ദിവസത്തിനുശേഷം തുടങ്ങുന്ന 30 ദിവസത്തിനകം അതായത് 45 ദിവസത്തി നുള്ളിൽ പണം തരാനുളളയാളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു . കൊണ്ട് ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിക്കുമുമ്പാകെ പരാതി ബോധിപ്പി ക്കേണ്ടതാണ് . ചെക്ക് നൽകിയ സ്ഥലത്തിന്റെ അധികാരപരിധിയിൽ വരുന്നതോ ചെക്ക് മടങ്ങിയ ബാങ്കിന്റെ പരിധിയിൽ വരുന്നതോ ചെക്ക് നൽകിയ ബാങ്കിന്റെ പരി ധിയിൽ വരുന്നതോ അല്ലെങ്കിൽ ഇടപാട് നടന്ന സ്ഥലത്തിന്റെ പരിധിയിൽ വരുന്നതോ പ്രതി താമസിക്കുന്ന സ്ഥലത്തുള്ളതോ ആയ ഒന്നാംക്ലാസ് മജി ട്ട് കോടതിമുമ്പാകെയാണ് അന്യായം ബോധിപ്പിക്കേണ്ടത് . 

പണമിടപാ ടുകളിൽ ജാമ്യക്കാരൻ എന്ന നിലയിലോ , പണത്തിന്റെ ഉറപ്പിനുവേണ്ടി എന്ന് നിലയിലോ ചെക്കുകൾ നൽകിയാലും ചെക്ക് നൽകുന്നയാളിന് നിയമപ്രകാ രം ബാധ്യതയുണ്ടായിരിക്കും . തുക എഴുതാതെ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുകൊടു അതായിരുന്നുവെന്ന വാദം നിഷ്ഫലമാണ് . പരമാവധി രണ്ടുവർഷംവരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കാ വുന്ന കുറ്റകൃത്യമാണ് നെഗോഷ്യബിൽ ഇൻസ്ട്രമെന്റ് ആക്ട് 138 പ്രകാരമു ള്ള ഈ കുറ്റകൃത്യം . ഈ കുറ്റം വിചാരണവേളയിൽ ഒത്തുതീർപ്പാക്കാവു ന്നതാണ് .


Previous Post Next Post