- പെരിങ്ങൽക്കുത്ത് അണക്കെട്ട്.
- വാഴച്ചാൽ വെള്ളച്ചാട്ടം.
- ചാർപ്പ വെള്ളച്ചാട്ടം.
- തുമ്പൂർമുഴി തടയണ - ഇതിന്റെ പരിസരത്തുള്ള ഉദ്യാനം ചിത്രശലഭങ്ങളുടെ ആവാസകേന്ദ്രമാണ്ഏ
- ഴാറ്റുമുഖം_പ്രകൃതിഗ്രാമം.
💢 ഡ്രീം വേൾഡ് അക്വാ തീം പാർക്ക് - ജലക്രീഡാ വിനോദ ഉദ്യാനം.
.
💢 സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് - ഈ ജലക്രീഡ വിനോദ ഉദ്യാനത്തോട് ചേർന്ന് വലിയൊരു അലങ്കാരമത്സ്യകേന്ദ്രവുമുണ്ട്.
.
💢 വാൽപ്പാറ-മലക്കപ്പാറ-തമിഴ്നാട് പാതയിലെ തേയിലതോട്ടങ്ങൾ