മലയാളം പഴഞ്ചൊല്ലുകൾ pazhanchollukal malayalam proverbs 2

 

 1. വാക്കും പഴംച്ചക്കും ഒരു പോലെ Vaakkum pazhamchakkum orupole! 
 2. വാളെടുത്തവൻ വാളാൽ Valeduthavan vaalal! 
 3. വിത്തിനു കുത്തു ഉണ്ടെങ്കിൽ ഇലയ്ക്ക് തുള നിശ്ചയം Vithinu kuthu undenkil ilaykku thula nishchayam!
 4.  വിത്തുഗുണം പത്തുഗുണം Vithu gunam, pathu gunam!
 5.  വിദ്യാധനം സർവ്വധനാൽ പ്രാധാന്യം Vidyadhanam sarva dhanal pradhanam! 
 6. വിനാശകാലേ വിപരീത ബുദ്ധി Vinaasha kaale vipareetha budhi!
 7.  വെളുക്കാൻ തേച്ചത് പാണ്ടായി Velukkaan thechathu paandaayi!
 8.  വെള്ളത്തിൽ വരച്ച വര പോലെ Vellathil varacha vara pole! 
 9. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും Venamenkil chakka verilum kaykum! 
 10. വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ ഇടരുത് Veliyil kidanna paambine eduthu tholil idaruthu! 
 11. സൂക്ഷിച്ചാൽ ദുഖിക്കേണ്ട Sookshichaal dhukkikkenda! 
 12. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും Ariyaatha pilla choriyumbo ariyum 
 13. ആനയെ പൊട്ടൻ കടിച്ചത് പോലെ Aaanaye pottan kadicha Poole 
 14. കള്ളനെ നമ്പിയാലും കുള്ളൻ നമ്പരുത് Kallane nambiyaalum kullane nambaruth 
 15. ചത്തപ്പെന്ത് മഹേസ്ര Chathappenth mahshara 
malayalam pazhamchollukal

 1. കയ്യിൽ നിന്ന് വിട്ട ആയുധവും വായിൽ നിന്ന് പോയ വാക്കും Kayyilninn vitta aayudhavum vaayil ninn vitta vaakkum orupole Thirichedukkan pattilla
 2.  കോഴിക്ക് മുല വരുക Koozhikk mula varukka
 3.  ചിക്കാൻ വൈകിയാൽ വാരാനും വൈകും Chikkkan vaikiyaal vaaraanum vaakkum 
 4. വിതച്ചതേ കൊയ്യൂ Vithachathe koyyyu 
 5. വെളുക്കാൻ തേച്ചത് പാണ്ടായി Velukkan thechath paandaayi
 6.  അരി പത്തായത്തിൽ ഉണ്ടെങ്കിൽ ഏലി വയനാട്ടിൽ നിന്നും വരും Ari pathayathil undenkil eli wayanaatil ninnum varum 
 7. മുളയിലേ നുള്ളണം Mulayile nullanam 
 8. അധികമായാൽ അമൃതും വിഷം Adhikamaayaal amrthum visham
 9.  കൊല്ലം കണ്ടവന് ഇല്ലം വേണ്ട Kollam kandavanu ellam veenda 
 10. കള്ളന്റെ അടുത്ത താക്കോൽ കൊടുത്തപോലെ Kallante aduth thaaakkol kodutha pole 
 11. പുത്തരിയിൽ കല്ല് കടിക്കുക Puthariyil kallu kadikkuka 
 12. വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുത് Vakkeelinodum doctorodum kallam parayaruth 


 1. ഈരും മോരും ഒത്തുവരിക Eerum moorum othu varika 
 2. ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ Ooodunna pattikk oru muzham munne eriyuka 
 3. ഉരുളയ്ക്ക് ഉപ്പേരി Urilakk upperi 
 4. കടലിൽ കായം കലക്കിയപോലെ Kadalil kaaayam kalakkiyapole 
 5. മൂട്ടയെ എടുത്ത് മെത്തയിൽ കിടത്തിയതുപോലെ Mootaye eduth methayil kidathiya pole 
 6. കാക്കയ്ക്ക് വിശപ്പും പശുവിനു കടിയും മാറും Kaakkakk vishappum maarum pashuvinaanel choriyum maarum


 1. ഉടമയുടെ കണ്ണ് ഒന്നാന്തരം വളം 
 2. കതിരിൽ വളം വെച്ചിട്ട് കാര്യമില്ല 
 3. അടുത്തു നട്ടാൽ അഴക് അകലെ നട്ടാൽ വിളവ് 
 4. അടയ്ക്ക ആയാൽ മടിയിൽ വെക്കാം അടയ്ക്ക മരം ആയാലോ 
Previous Post Next Post