ഗവി Gavi Pathanamthitta

gavi
Gavi 
ഓർഡിനറി സിനിമയിലൂടെ സഞ്ചാരികൾക്ക് ഏറ്റവും പ്രിയങ്കരമായ കാടാണ് ഗവി. 
സമുദ്ര നിരപ്പിൽ നിന്നും 3400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു , പുതിയ കാലത്തിന്റെ മേക്കപ്പ് ഒന്നുമില്ലാതെ ഗവി പച്ചപുതച്ചു സഞ്ചാരികളെ കാത്തിരിക്കുന്നു.
gavi
Gavi 


പുല്മേടുകളാൽ സമൃദ്ധമായ മൊട്ട കുന്നുകളാണ് ഗവിയുടെ പ്രത്യേകത . പത്തനംതിട്ടയെ കേരളത്തിന്റെ ടൂറിസ്റ്റ് മാപ്പിൽ അടയാളപ്പെടുത്തിയ ഗവി പക്ഷി നീരീക്ഷണം, നാടൻ ഭക്ഷണം, കോടമഞ്ഞും തണുപ്പും തുടങ്ങിയവ ഇഷ്ട്ടപ്പെടുന്നവർക്കെല്ലാം പ്രിയപെട്ടതാണ്. 

gavi
Gavi 


സിംഹവാലൻ കുരങ്ങ് (lion tailed macaque), വരയാട് (nilgiri tahar), ആനകൾ (elephants),മലമുഴക്കി വേഴാമ്പൽ , മാനുകൾ (deer), 260അധികം സ്പീഷിസ് പക്ഷികൾ, ഓർക്കിഡുകൾ
എന്നിവയെല്ലാം നിങ്ങളെ കാത്തിരിക്കുന്നു.

അടുത്ത് സ്ഥിതി ചെയ്യുന്ന റാന്നി റിസേർവ് ഫോറെസ്റ്റ് trekking, camping, bird watching, safaris (കാടുകയറ്റം, ക്യാമ്പ്, പക്ഷി നിരീക്ഷണം, ആന യാത്ര ) തുടങ്ങിയവയ്ക്കും സൗകര്യമൊരുക്കുന്നു. 
എങ്ങനെയെല്ലാം എത്തിച്ചേരാം..
gavi
Gavi 


How to Reach
By Air: Cochin International Airport is the nearest airport- 175 km
By Rail: Nearest railway stations are Kottayam Railway Station (120 km), ErnakulamRailway Station (170 km), Madurai Railway Station (176 km)
റോഡ് വഴി -കാർ, ബസ് എന്നിവ വഴി എത്തി ചേരാം 
From പത്തനംതിട്ട - 100 km
From വണ്ടിപ്പെരിയാർ (vandiperiyar)- 27.5 km

Previous Post Next Post