ഇരിങ്ങോൾ കാവും പരശുരാമൻ നിർമിച്ച ക്ഷേത്രവും Iringolkkavu Eranakulam

iringole kavu
Iringolkkavu

ഇരിങ്ങോൾ കാവ് (IRINGOL KAAVU) ,എറണാകുളം പെരുമ്പാവൂരിൽ സ്ഥിതി ചെയ്യുന്ന ഭഗവതി കാവാണ് ഇരിങ്ങോൾ.പെരുമ്പാവൂരിൽ നിന്നും 5 കിലോമീറ്റർ അകലം ഇങ്ങോട്ടേക്കുണ്ട് .

iringole kavu
Iringolkkavu


കേരളത്തിലെ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നായ  ഈ കാവും ക്ഷേത്രവും പരശുരാമൻ നിർമിച്ചതാണെന്നാണ്‌ ഐതിഹ്യം .
മുൻപ് ക്ഷേത്ര നടത്തിപ്പ് ചുമതല 28 ബ്രാഹ്മണ കുടുംബങ്ങൾക്കായിരുന്നു .ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ കാവ് .

iringole kavu
Iringolkkavu


എറണാകുളത്തു നിന്നും 35 കിലോമീറ്റെർ അകലെ മൂന്നാർ - ആലുവ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടയിലുള്ള ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ കുറിച്ച് വ്യക്തമായ കാര്യങ്ങൾ ലഭ്യമല്ല .

iringole kavu
Iringolkkavu


1945 ന്റെ അവസാനത്തോടെ സർ സി .പി രാമസ്വാമി അയ്യരുടെ ഭരണകാലത്ത് ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വത്തിന് അദ്ദേഹം കൈമാറി എന്ന് പറയപ്പെടുന്നു .1963 ൽ ഭൂ പരിഷ്കരണ നിയമം നടപ്പിൽ വന്നപ്പോൾ ഒരു വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന അവസ്ഥയിൽ മനയുടെ കാരണവരായ വാസുദേവൻ നമ്പൂതിരി 1980 ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിക്ക് കൈമാറി .

കാടിന് നടുവിൽ ശാന്തമായ ഒരിടം .അതാണ് ഇരിങ്ങോൾ കാവ് .
കീശയിലെ കാശ് പിന്നെയും ബാക്കി...
Previous Post Next Post