വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. വയനാടും വയനാട് ചുരവുമെല്ലാം എന്നും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പച്ചപ്പിന്റെ മനോഹാരിതയാണ് മുത്തങ്ങയുടെ പ്രത്യേകത.
ബന്ദിപ്പൂർ നാഷണൽ പാർക്കിന്റെ ഭാഗമായ നീലഗിരി ബയോസ്ഹിയർ മാനന്തവാടിയിൽ നിന്നും 20 km ഉള്ളിലേക്ക് മാറി 350 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു.
വൈവിധ്യമേറിയ സസ്യങ്ങളും, ജീവി വർഗ്ഗങ്ങളും തണുപ്പും കോടമഞ്ഞും മഴയും മുത്തങ്ങയെ മനോഹാരിയാക്കുന്നു.
Muthanga |
1973 ൽ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ഇവിടം മറ്റു സംസ്ഥാനങ്ങളിലെ നാഗർഹോള ,മുതുമല ,ബന്ദിപ്പൂർ എന്നീ ദേശീയോദ്യാനങ്ങൾക്കിടയിലായി നിലകൊള്ളുന്നു .
എങ്ങനെ എത്താം
കാലിക്കറ്റ് റെയിൽവേ സ്റ്റേഷനിൽ നിന്നും -110 km
കാലിക്കറ്റ് എയർപോർട്ടിൽ നിന്നും -123 km
റോഡ് മാർഗ്ഗം -സുൽത്താൻ ബത്തേരി നിന്നും എത്തിച്ചേരാം.
Write a travelling experience in Wayanad