☀കേരളത്തിന്റെ വിസ്തീർണം=38863 ച.കിമീ.
☀തീരദേശ ദൈർഘ്യം = 580 കിമീ.☀ആകെ ബ്ലോക്ക് പഞ്ചായത്തുകൾ= 152.
☀ആകെ ഗ്രാമപഞ്ചായത്തുകൾ= 941.
☀ആകെ റവന്യുഡിവിഷനുകൾ = 21.
☀ആകെ താലൂക്കുകൾ=75.
☀കോർപ്റേഷനുകൾ = 6.
☀നഗരസഭകൾ = 87.
☀സാക്ഷരത കൂടിയ ജില്ല =പത്തനംതിട്ട.
☀സാക്ഷരത കുറഞ്ഞ ജില്ല = പാലക്കാട്.
☀ഏറ്റവും വലിയ ജില്ല =പാലക്കാട്.
☀ഏറ്റവും ചെറിയ ജില്ല= ആലപ്പുഴ.
☀എറ്റവും ജനസംഖ്യ കൂടിയ ജില്ല=മലപ്പുറം.
☀എറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല=വയനാട്.
☀എറ്റവും ജനസംഖ്യ കൂടിയ കോർപ്പറേഷൻ= തിരുവനന്തപുരം.
☀എറ്റവും ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ=തൃശൂർ.
☀ഏറ്റവും ജനസംഖ്യാ വളർച്ചാനിരക്ക് കൂടിയ ജില്ല= മലപ്പുറം.
☀ഏറ്റവും ജനസംഖ്യാ വളർച്ചാനിരക്ക് കുറഞ്ഞ ജില്ല= പത്തനംതിട്ട.
☀കേരളത്തിലെ സ്ത്രീപുരുഷാനുപാതം =1084/1000.
☀കേരളത്തിലെ ആൺകുട്ടി-പെൺകുട്ടി അനുപാതം = 1000/964.
☀ഏറ്റവും സ്ത്രീ-പുരുഷാനുപാതം കൂടിയ ജില്ല=കണ്ണൂർ.
☀ഏറ്റവും സ്ത്രീ-പുരുഷാനുപാതം കുറഞ്ഞ ജില്ല= ഇടുക്കി.
☀ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല=തിരുവനന്തപുരം.
☀ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല= ഇടുക്കി.
☀ഇന്ത്യയിൽ ജനസാന്ദ്രതയിൽ കേരളം എത്രാമത്?
= 3 th.
☀ഇന്ത്യയിൽ വലിപ്പത്തിൽ കേരളം എത്രാമത്?
= 22 th.
☀ഇന്ത്യയിൽ ജനസംഖ്യയിൽ കേരളം എത്രാമത്?
= 13 th.
☀ഇന്ത്യൻ ജനസംഖ്യയുടെ എത്ര ശതമാനം കേരളത്തിലുണ്ട്?
= 2.76 %.
☀ഏറ്റവും കൂടുതൽ വനമുള്ള ജില്ല=ഇടുക്കി.
☀ഏറ്റവും കുറച്ച് വനമുള്ള ജില്ല= ആലപ്പുഴ.
☀ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല = എറണാകുളം.
☀ഏറ്റവും കുറവ് പ്രതിശീർഷ വരുമാനമുള്ള ജില്ല = മലപ്പുറം.
☀ഏറ്റവും വലിയ താലൂക്ക് = ഏറനാട്.
☀ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക്= കോഴിക്കോട്.
☀ഏറ്റവും ചെറിയ താലൂക്ക് = കുന്നത്തൂർ.
☀ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക്= മല്ലപ്പള്ളി.
☀ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് = കുമളി.
☀ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത=വളപട്ടണം.
☀ഏറ്റവും വലിയ മുനിസിപ്പാലിറ്റി =തൃപ്പൂണിത്തറ.
☀ഏറ്റവും ചെറിയ മുനിസിപ്പാലിറ്റി= ഗുരുവായൂർ.
☀പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല= പാലക്കാട്.
☀പട്ടികജാതിക്കാർ കുറവുള്ള ജില്ല= വയനാട്.
☀പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല=വയനാട്.
☀പട്ടികവർഗ്ഗക്കാർ കുറവുള്ള ജില്ല= ആലപ്പുഴ.
☀സംസ്ഥാനത്തെ പട്ടികജാതി സംവരണമണ്ഡലങ്ങളെത്ര?
= 14.
☀സംസ്ഥാനത്തെ പട്ടികവർഗ്ഗ സംവരണമണ്ഡലങ്ങളെത്ര?
= 2. സുൽത്താൻബത്തേരി, മാനന്തവാടി.
☀സംസ്ഥാനത്തെ ലോക്സഭാ സംവരണമണ്ഡലങ്ങളെത്ര?
= 2. ആലത്തൂർ, മാവേലിക്കര.