KERALA PSC CURRENT AFFAIRS AND GENERAL KNOWLEDGE 2021 50 questions

KERALA PSC CURRENT AFFAIRS AND GENERAL KNOWLEDGE 2021 50 questions
 1. അസം റൈഫിൾസിന്‍റെ ആപ്തവാക്യം?
Ans : ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ
2. ബഹിരാകാശശാസ്ത്രത്തിന്‍റെ പിതാവ്?
Ans : വിക്രം സാരാഭായ്
3. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
Ans : കാനാൻ
4. മോക്ഷപ്രദീപ നിരൂപണ വിദാരണം എന്ന ദീർഘ പ്രബന്ധത്തിന്‍റെ കർത്താവ്?
Ans : ബ്രഹ്മാനന്ദ ശിവയോഗി
5. കൊല്ലം; ആലപ്പുഴ ജില്ലകളില്‍ കാണപ്പെടുന്ന അത്യധികം വളക്കൂറ് നിറഞ്ഞ മണ്ണ്?
Ans : എക്കല്‍ മണ്ണ് (അലൂവിയല്‍ മണ്ണ്)
6. സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം?
Ans : Record of the Grand Historian
7. ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിച്ചത്?
Ans : കെ ടി തലാംഗ്; ഫിറോസ് ഷാ മേത്ത ;ബദറുദ്ദീൻ തിയ്യാബ്ജി
8. മുതുമലൈ വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : തമിഴ്നാട്
9. കൃത്യസമയം കാണിക്കുന്ന ക്ളോക്ക്?
Ans : സീസിയം ക്ലോക്ക് (Atomic Clock)
10. ചേരന്മാരുടെ തലസ്ഥാനം?
Ans : വാഞ്ചി


11. ലോകപോളിയോ ദിനം?
Ans : ഒക്ടോബർ 24
12. ‘ ഞാന്‍’ ആരുടെ ആത്മകഥയാണ്?
Ans : എൻ.എൻ പിള്ള
13. സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?
Ans : ധൻബാദ്(ജാർഖണ്ഡ്)
14. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്‍റ് അംഗം?
Ans : ആനിമസ്ക്രീൻ
15. മറാത്ത പേഷ്വാ ഭരണത്തിൻ കീഴിലായ വർഷം?
Ans : 1713
16. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : കാത്സ്യം
17. റബറിനെ ലയിപ്പിക്കുന്ന ദ്രാവകം?
Ans : - ടർപന്റയിൻ
18. പ്രാചീന കാലത്ത് ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
Ans : വേണാട് സ്വരൂപം
19. മേട്ടുർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : തമിഴ്നാട്
20. പ്രതിമകളുടെ നഗരം എന്ന വിശേഷണമുള്ള ജില്ല?
Ans : തിരുവനന്തപുരം


21. ഇന്ത്യയിൽ ആദ്യമായി പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച ദേശീയോദ്യാനം?
Ans : ജിം കോർബറ്റ്
22. വില്ലൻ ചുമ (Whooping cough ) എന്നറിയപ്പെടുന്ന രോഗം?
Ans : പെർട്ടു സിസ്
23. കേരളാ സ്കോട്ട് എന്നറിയപ്പെടുന്നത്?
Ans : സി.വി.രാമൻപിള്ള
24. ശ്രീനാരായണഗുരു കഥാപാത്രമാകുന്ന കെ.സുരേന്ദ്രന്‍റെ നോവല്‍?
Ans : ഗുരു
25. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയുന്ന അമേരിക്കയുടെ നാവിക താവളം ഏത്?
Ans : ഡീഗോ ഗാര്‍ഷിയ
26. ജന്തർ മന്തർ വാനനിരീക്ഷണ നിലയം സ്ഥിതി ചെയ്യുന്നത്?
Ans : ജയ്പൂർ
27. അസ്ഥികളെക്കുറിച്ചുള്ള പഠനം?
Ans : ഒസ്റ്റിയൊളജി
28.  ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?
Ans : പട്ടം (തിരുവനന്തപുരം)
29. ഇന്ത്യൻ ഫിലിം ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?
Ans : 1960
30. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?
Ans : ഏകദേശം 1 ലിറ്റര്‍


31. നാവിക സേനാ ദിനം?


Ans : ഡിസംബർ 4
32. കേരളത്തിന്‍റെ വിസ്തീർണ്ണം?
Ans : 38863 ച.കി.മി
33. അന്താരാഷ്ട്ര നെല്ല് വർഷം?
Ans : 2004
34. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി?
Ans : ജോൺ മത്തായി
35. ഖൈബർ ചുരം ഏത് പർവതനിരയിലാണ് ?
Ans : ഹിന്ദുക്കുഷ് പർവതനിര
36. ബേക്കിംഗ് പൗഡർ(അപ്പക്കാരം) ആയി ഉപ യോഗിക്കുന്ന പദാർത്ഥം?
Ans : സോഡിയം ബൈ കാർബണേറ്റ്
37. പ്രകൃതിജലത്തിൽ ഏറ്റവും ശുദ്ധമായത്?
Ans : മഴവെള്ളം
38. അന്നജ നിർമ്മാണ സമയത്ത് സസ്യങ്ങൾ സ്വീകരിക്കുന്ന വാതകം?
Ans : കാർബൺ ഡൈ ഓക്സൈഡ്
39. ഇന്ത്യയുടെ ശാസ്ത്രനഗരം; ആഹ്ലാദത്തിന്‍റെ നഗരം?
Ans : കൊല്‍ക്കത്ത
40. അധിവർഷം (Leap Year ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ?
Ans : ജൂലിയന്‍ കലണ്ടർ


41. സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല?
Ans : ഇടുക്കി
42. ഓസ്ട്രേലിയയുടെ ദേശീയ മൃഗം?
Ans : കങ്കാരു
43. ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം?
Ans : 9
44. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?
Ans : ഏകദേശം 1 ലിറ്റര്‍
45. കേരളത്തിലെ ആദ്യ പോലീസ് ഐ ജി?
Ans : ചന്ദ്രശേഖരൻ നായർ
46. ‘വോൾഗാതരംഗങ്ങൾ’ എന്ന യാത്രാവിവരണം എഴുതിയത്?
Ans : റ്റി.എൻ ഗോപകുമാർ
47. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി?
Ans : മുത്തശ്ശി
48. കടൽകൊള്ളക്കാരിൽ നിന്നും ഔറംഗസീബ് പിടിച്ചെടുത്ത ദ്വീപ്?
Ans : സന്ദീപ് ദ്വീപ്
49. സഹോദരന്‍ അയ്യപ്പന്‍റെ സാംസ്കാരിക സംഘടനയാണ്?
Ans : വിദ്യാപോഷിണി സഭ
50. ഇന്തോനേഷ്യയുടെ തലസ്ഥാനം?
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.