പുന്നമട കായൽ Punnamada lake Alappuzha

പുന്നമട കായൽ.PUNNAMADA LAKE
punnamada lake
Punnamada lake
വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ആലപ്പുഴയുടെ തിലകക്കുറിയാണ് പുന്നമട കായൽ .ആലപ്പുഴയുടെ ടുറിസം വരുമാനത്തിന്റെ വലിയൊരു പങ്കും പുന്നമടയും ,ഹൌസ്  ബോട്ടുകളും ചേർന്നാണ് നൽകുന്നത് .

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജലോത്സവം നെഹ്‌റു ട്രോഫി വള്ളം കളിനടക്കുന്നത് ഇതേ പുന്ന മടയുടെ വിരി മാറിലാണ് .എല്ലാ വർഷവും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച പുന്നമടയുടെ ഓളപ്പരപ്പുകളിൽ വേഗതയുടെ കൈക്കരുത്ത് ഉണരും .
punnamada lake
Punnamada lake

ജലം ആലപ്പുഴയുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാനുള്ള സുവർണാവസരം പുന്നമട സന്ദർശനത്തിലൂടെ നിങ്ങൾക്ക് ലഭിക്കും .
ഹോബ്സ് ബോട്ടുകളുടെ നാട് കൂടെയാണ് പുന്നമട കായൽ .കയ്യിൽ അല്പം പണം ഉണ്ടെങ്കിൽ ഹൌസ് ബോട്ടുകളുടെ അനുഭവം + നിലാവ് വീണു കിടക്കുന്ന കായലിന്റെ സൗന്ദര്യം കൂടെ കൂടെ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും .

Previous Post Next Post