പറമ്പികുളം ടൈഗർ റിസേർവ് പാലക്കാട്‌ PARAMBIKULAM TIGER RESERVE PALAKKAD

പറമ്പികുളം ടൈഗർ റിസേർവ് പാലക്കാട്‌ PARAMBIKULAM TIGER RESERVE PALAKKAD parambikulam parambikulam tiger reserve parambikulam wildlife sanctuary

parambikulam
PARAMBIKULAM TIGER RESERVE

കടുവകളുടെ എണ്ണം കുറയുന്നതിനാൽ അതിനെതിരെയുള്ള നിരന്തരമായ ശ്രമങ്ങൾക് പേരുകേട്ടതാണ് പാലക്കാടുള്ള പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം. 

parambikulam
PARAMBIKULAM TIGER RESERVE


മനുഷ്യരുടെ ഇടപെടൽ കുറവായതും, പശ്ചിമഘട്ടത്തിലെ ഏറ്റവും സംരക്ഷിക്കപെടുന്നതുമായ പാരിസ്ഥിതിക ഭൂപ്രദേശമാണ് പറമ്പിക്കുളം. 

parambikulam
PARAMBIKULAM TIGER RESERVE



ചുറ്റുമുള്ള കുന്നുകളും, നദിയും, സിംഹവാലൻ കുരങ്ങുകൾ(lion-tailed macaques,ബംഗാൾ കടുവകൾ(Bengal tigers), ഇന്ത്യൻ പുള്ളിപ്പുലികൾ(Indian leopards), കാട്ടുപന്നികൾ(wild boars), സ്ലോത്തുകൾ (sloths), രാജവെമ്പാലകൾ(King cobras), തിരുവിതാംകൂർ കുക്രി പാമ്പുകൾ (Trivandrum kukri snakes), പശ്ചിമഘട്ട മലനിരകളിലെ പറക്കുന്ന പല്ലി (Western Ghats flying lizard )തുടങ്ങി അപൂർവയിനം  മൃഗങ്ങളും, തെക്ക്, ചന്ദനം, വെപ്പ്, റോസ്‌വുഡ് തുടങ്ങി വിലയേറിയ മരങ്ങളും എല്ലാം ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ ആണ്. 

parambikulam
PARAMBIKULAM TIGER RESERVE


കാദർ, മലസാർ, മുദുവാർ, മാള മലസാർ
എന്നീ 4 വ്യത്യസ്ത ഗോത്രവർഗ്ഗങ്ങളും ഇവിടെയുണ്ട്. 
ട്രെക്കിങ്ങിനും, സഫാരിക്കും പറ്റിയ സ്ഥലമാണിത്.

parambikulam
PARAMBIKULAM TIGER RESERVE

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.