മുനമ്പം (MUNAMBAM ).
![]() |
Munambam |
മത്സ്യബന്ധനമാണ് പ്രദേശത്തെ പ്രധാന തൊഴിൽ. ഈ പ്രദേശത്തു നിരവധി ഹോം സ്റ്റേ കൾ വരുന്നുണ്ട്. പായ് വഞ്ചി, ബോട്ട് സവാരി, മീൻപിടുത്തം, പര്യവേഷണത്തിനായുമുള്ള സ്ഥലവും... പിന്നെ ചുമ്മാ കാലും നീട്ടിവെച്ചു നടക്കാനായുള്ള സൗകര്യവും മുനമ്പത്തുണ്ട്.
കീശയിലെ കാശും യാത്രകളും പിന്നെയും ബാക്കി ...എറണാകുളം ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ...