![]() |
Malom |
കാസർഗോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മാലോം വന്യജീവി സങ്കേതം കാൺഗഡ് മേഖലയിലെ വളരെ പ്രശസ്തമായ ഒന്നാണ്.
ഇടതൂർന്ന കാടുകളും വിവിധതരം വന്യജീവികളാലും സമൃദ്ധമായതാണ് മാലോം വന്യജീവി സങ്കേതം.
![]() |
Malom |
മലബാർ വേഴാമ്പൽ (Malabar hornbill), കാട്ടുപന്നി (wild pig),പറക്കുന്ന അണ്ണാൻ ( flying squirrel), റീസസ് കുരങ്ങൻ (rhesus monkey) and മുള്ളൻപന്നി (porcupine ), ആന, കടുവ, കാട്ടുപോത്ത് തുടങ്ങിയ വിവിധതരം മൃഗങ്ങളെയും 200 ൽ പരം പക്ഷികളെയും, പിന്നെ രാജവെമ്പാലയേയും മലമ്പാമ്പിനെയും മറ്റും കാണാൻ സാധിക്കും.
കൂടാതെ അപൂർവ്വ ഇനത്തിൽ പെട്ട വിവിധ തരം സസ്യങ്ങളെയും മരങ്ങളെയും കൊണ്ട് നിറഞ്ഞതാണ് ഈ സ്ഥലം.
പക്ഷിനിരീക്ഷകർക്കും, പ്രകൃതി സ്നേഹികൾക്കും വിസ്മയലോകമാണ് ഇവിടം.