ജുവൈനല്‍ ജസ്റ്റിസ് / പോക്സോ ആക്റ്റ് - മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍. Juvenile Justice / Pox Act - Restrictions on the Media.

 ജുവൈനല്‍ ജസ്റ്റിസ് (JJ) ആക്റ്റ് പ്രകാരവും പോക്സോ (POCSO) ആക്റ്റ് പ്രകാരം മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍. Juvenile Justice / Pox Act - Restrictions on the Media.


കുട്ടിയുടെ പേര്, മേല്‍വിലാസം, ഫോട്ടോഗ്രാഫ്, കുടുംബ വിവരങ്ങള്‍, സ്കൂള്‍, അയല്‍വാസികള്‍, എന്നിവയോ കുട്ടികളെ തിരിച്ചറിയുന്നത്തിലേക്ക് നയിക്കുന്ന മറ്റ് യാതൊരുവിധ വസ്തുതകളോ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടാന്‍ പാടുള്ളതല്ല.
മാധ്യമം എന്നാല്‍ പ്രിന്റ്‌, ദൃശ്യ-ശ്രാവ്യ, സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഏതുതരം ആശയവിനിമയവും ആകാം.

നിയമം ലംഘനത്തിനുള്ള ശിക്ഷ പോക്സോ നിയമപ്രകാരം കുറഞ്ഞത് ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ആണ്. ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം ആറു മാസം വരെ തടവോ രണ്ട് ലക്ഷം രൂപ പിഴയോ ലഭിക്കാം.Previous Post Next Post